EXCLUSIVEയുപിഎസ്സി രണ്ടു തവണ അണ്‍ഫിറ്റെന്ന് പറഞ്ഞ് തള്ളി; വധശ്രമം ഉള്‍പ്പെടെ നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ സംസ്ഥാന സര്‍ക്കാരും ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; എന്നിട്ടും ഉണ്ണിത്താന് വധശ്രമക്കേസ് പ്രതി അബദുള്‍ റഷീദിന് ഐപിഎസ് കിട്ടി; ഇതാണ് സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന ഇടതു നയംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 10:23 AM IST